t


കുന്നംകുളം: കേച്ചേരി മുസ്‌ലിം ലീഗ് സംസ്ഥാന നിർവാഹകസമിതി അംഗവും കുന്നംകുളം മുൻ നഗരസഭാ വൈസ് ചെയർമാനുമായ ഇ.പി. കമറുദ്ദീന്റെ ഭാര്യാമാതാവ് കേച്ചേരി അൽ അമീൻ സ്‌കൂളിനു സമീപം താമസിക്കുന്ന അമ്പലത്ത് വീട്ടിൽ പരേതനായ ഡോ. അലിയുടെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: ഫിറോസ്, ജസീന, സജിത. മരുമക്കൾ: ഇ.പി. കമറുദ്ദീൻ, മുഹമ്മദ് ബഷീർ, ജിനി.