r

തിരുവനന്തപുരം; ചന്ദ്രപ്പിറവി ദ്യശ്യമാകാത്തതിനാൽ ചെറിയ പെരുന്നാൾ നാളെയാണെങ്കിലും ഇന്ന് പ്രഖ്യാപിച്ച അവധിയിൽ മാറ്റമില്ല. നാളത്തെ അവധിയെക്കുറിച്ച് ഇന്ന് തീരുമാനം ഉണ്ടാകും.