lathika

വർക്കല: വടശ്ശേരിക്കോണം കാറാത്തല പാലവിളവീട്ടിൽ പ്രകാശിന്റെ ഭാര്യ ലതിക (65) നിര്യാതയായി. മകൾ: പാർവ്വതി. മരുമകൻ: സജൻ. സഞ്ചയനം: 7ന് രാവിലെ 8.30ന്