lali

കിളിമാനൂർ:വെള്ളല്ലൂർ, ഈഞ്ചമൂല വാർഡിൽ ചെറുകരപൊയ്ക ബീന നിവാസിൽ രവീന്ദ്രന്റെ ഭാര്യ ലളിത (79)നിര്യാതയായി. മക്കൾ:വത്സല,റീന,ബാബു,ബീന മരുമക്കൾ, സതീശൻ, ലാലൻ, സരിത,സുനിൽ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8 മണിക്ക്.