photo

പാലോട്:വൃന്ദാവനം ഗ്രൂപ്പ് ഒഫ് കമ്പനീസും അക്ഷരം സോഷ്യോ ആൻഡ് കൾച്ചറൽ സെന്ററും സംയുക്തമായി പാലോട് വൃന്ദാവനം കൺവൻഷൻ സെന്ററിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.കോലിയക്കോട് എൻ കൃഷ്ണൻ നായർ, ഡി കെ മുരളി എം.എൽ എ, പാലോട് രവി, ജെ പത്മകുമാർ, ശിവഗിരി മഠം സൂഷ്മാനന്ദസ്വാമി, ജനാബ് ത്വാഹ റഷാദി, സുരേന്ദ്രൻപിള്ള, വി.കെ മധു, ജി.കോമളം, ശൈലജാ രാജീവൻ,അഡ്വ. ഷൗക്കത്ത് അലി,പി.എസ് ബാജിലാൽ,പുലിയൂർ രാജൻ, പി.എസ് മധു,സോഫി തോമസ്,റിയാസ്,ബി.എൽ കൃഷ്ണ പ്രസാദ്,സാജൻ, എം.ഷിറാസ്ഖാൻ, ഡോ. അജീഷ് കുമാർ, ഡോ.ഷൈജു,സുഭാഷ് ചന്ദ്രൻ,ഒഴുകുപാറ അസീസ്, ഇടവം ഖാരിദ്,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങി സമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.