p

കടയ്ക്കാവൂർ :കടയ്ക്കാവൂർ തെക്കുംഭാഗം ആയാന്റ വിള ക്ഷേത്രത്തിനു സമീപം പഴനിലം വീട്ടിൽ(കാട്ടിൽ) സുജാത (82) നിര്യാതയായി. മക്കൾ : ആശ , ദിനേശ്, മരുമകൻ : ജോയി.