mammotty

ഉദ്വേഗം നിറഞ്ഞഫസ്‌റ്റ് ലുക്ക്

മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​നി​സാം​ ​ബ​ഷീ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​റോ​ഷാ​ക്ക് ​എ​ന്നു​ ​പേ​രി​ട്ടു.​
ചി​ത്ര​ത്തി​ന്റെ​ ​ഉ​ദ്വേ​ഗം​ ​നി​റ​ഞ്ഞ​ ​ഫ​സ്‌​റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​ത​ന്ത്ര​പ​ര​മാ​യ​ ​ഒ​രു​ ​സൈ​ക്കോ​ള​ജി​ക്ക​ൽ​ ​ടെ​സ്റ്റാ​ണ് ​റോ​ഷാ​ക്ക് .​ചി​ത്ര​ത്തി​ന്റെ​ ​ടൈ​റ്റി​ലും​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​റും​ ​ആ​കാം​ക്ഷ​ ​ഉ​ണ​ർ​ത്തു​ന്നു.​
കൊ​ച്ചി​യി​ലും​ ​പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഷ​റ​ഫു​ദ്ദീ​ൻ,​ ​ജ​ഗ​ദീ​ഷ്,​ ​ഗ്രേ​സ് ​ആ​ന്റ​ണി,​ ​ബി​ന്ദു​ ​പ​ണി​ക്ക​ർ,​ ​സ​ഞ്ജു​ ​ശി​വ​റാം,​ ​കോ​ട്ട​യം​ ​ന​സീ​ർ,​ ​ബാ​ബു​ ​അ​ന്നൂ​ർ,​ ​മ​ണി​ ​ഷൊ​ർ​ണൂ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​
അ​ഡ്വ​ഞ്ചേ​ഴ്സ് ​ഒ​ഫ് ​ഓ​മ​ന​ക്കു​ട്ട​ൻ,​ ​ഇ​ബി​ലീ​സ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ച്ച​ ​സ​മീ​ർ​ ​അ​ബ്ദു​ൾ​ ​ആ​ണ് ​തി​ര​ക്ക​ഥ.​
​നി​മി​ഷ് ​ര​വി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മ​മ്മൂ​ട്ടി​ ​ആ​ണ് ​റോ​ഷാ​ക്ക് ​നി​ർ​മ്മി​ക്കു​ന്ന​ത്.​
​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്ര​മാ​ണ് ​റോ​ഷാ​ക്ക്.