ആറ്റിങ്ങൽ: പച്ചക്കുളം കോണത്തുവീട്ടിൽ മണിയൻ( 65)നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ :മനോജ്, ബിന്ധ്യ, മധു. മരുമക്കൾ : രേണുക, ശശിധരൻ, ആശ. സഞ്ചയനം :വ്യാഴം രാവിലെ 9 ന്