അമരവിള: പനയംമൂല സുഭദ്രാ ഭവനിൽ സുഭദ്രാമ്മ (87) നിര്യാതയായി. മക്കൾ: ജനാർദ്ദനൻ നായർ, മോഹനകുമാർ, ശശികുമാർ , സുധാകരൻ, ലീല കുമാരി, അജിത. മരുമക്കൾ: പരേതയായ ശാന്തി, സൗമ്യ എസ്.ജെ, ബിന്ദു.എസ്, രാധാകൃഷ്ണൻ നായർ, സുരേന്ദ്രൻ.കെ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.