
കാട്ടാക്കട:എൻ.എസ്.എസ്.കാട്ടാക്കട താലൂക്ക് യൂണിയൻ വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ സമാധി ആചരിച്ചു.യൂണിയൻ പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ,വൈസ് പ്രസിഡന്റ് വാഴിച്ചൽ ഗോപാലകൃഷ്ണൻ നായർ,യൂണിയൻ സെക്രട്ടറി എസ്.പ്രദീപ്കുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗങ്ങളായ എൻ.മണികണ്ഠൻ നായർ,എ.നാരായണൻ നായർ,എം.മഹേന്ദ്രൻ,പ്രാഫ.എൻ രഘുവരൻനായർ,വിജയകുമാർ,എം.കെ.ചന്ദ്രബാബു,ഗംഗാധരൻ നായർ,വിജയകുമാരൻ
നായർ,കെ.മുരുകൻനായർ,കെ.ഗംഗാധരൻനായർ, പ്രതിനിധി സഭാംഗങ്ങളായ
പി.ബാലചന്ദ്രൻനായർ,എം.രാജഗോലൻനായർ,ജി.പരമേശ്വരൻ നായർ എന്നിവർ സംസാരിച്ചു.