തിരുവനന്തപുരം: റെയിൽവേ പെൻഷൻ അദാലത്ത് നാളെ രാവിലെ പത്തിന് ഒാൺലൈനായി ചേരും.നാഗർകോവിൽ മുതൽ ഷൊർണ്ണൂർ വരെ തിരുവനന്തപുരം ഡിവിഷനിലെ പെൻഷൻകാർക്ക് പങ്കെടുക്കാം.ലിങ്ക് http://railnet.webex.com/railnet/j.php?MTID=mft2a1bcc0c161b44a8521a7f011f4565