
മലയിൻകീഴ് : വിളപ്പിൽ മിണ്ണംകോട് വാർഡ് കോൺഗ്രസ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം ഡി.സി.സി.പ്രസിഡന്റ് പാലോട് രവി ഭദ്രദീപം കൊളുത്തി നിർവഹിച്ചു.കോൺഗ്രസ് നേതാക്കളായ മലയിൻകീഴ് വേണുഗോപാൽ,ആനാട് ജയൻ,എം.ആർ.ബൈജു,ജി.ശശിധരൻനായർ,ശോഭന കുമാരി,ബ്ലോക്ക് പ്രസിഡന്റ് എ.ബാബു കുമാർ,മണ്ഡലം പ്രസിഡന്റ് മാരായ മിണ്ണം കോട് ബിജു,വിനോദ് രാജ്,മൂലത്തോപ്പ് ജയകുമാർ,മലയം രാകേഷ്,പഞ്ചായത്ത് അംഗങ്ങളായ മഞ്ചുകുമാരി,വത്സല,നടുക്കാട് അനിൽ,ജനാർദ്ദനൻനാടാർ,മധു,സുരേഷ്,മുരുകൻ, മാധവൻനായർ എന്നിവർ പങ്കെടുത്തു.