മലയിൻകീഴ് : വിളപ്പിൽശാല മുളയറ മലയത്ത് തെക്കുംകര പുത്തൻ വീട്ടിൽ ജ്ഞാനദീപം (88) നിര്യാതയായി. മക്കൾ : സോമർവെൽ,ഇബനിസർ.മരുമക്കൾ : ശലോമി,ലളിത.