imamudeen

വർക്കല :ഓടയം അഞ്ചുമുക്ക് എസ് ആൻഡ് എസ് ഹൗസിൽ ഇമാമുദീൻ(67) നിര്യാതനായി.
ഭാര്യ :താജുന്നിസ.മക്കൾ : പ്രീത, ബാഷ, സെർന.
മരുമക്കൾ :സുധീർ, അജില, സമീർ.ഓടയം വലിയപള്ളി ഖബർസ്ഥാനിൽ ഖബറടക്കി.