വെള്ളറട: കൂതാളി നിരപ്പിൽ വീട്ടിൽ രാമചന്ദ്രൻ 65) നിര്യാതനായി .ഭാര്യ: ഇന്ദിര. മക്കൾ: അമ്പിളി, സജു, രതീഷ്. മരുമക്കൾ: ഭക്തവത്സലൻ, സൗമ്യ, അനിഷ്മ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.