ആറ്റിങ്ങൽന്മ മാമം ലക്ഷ്മിയിൽ പരേതനായ ഡോ.രാജഗോപാലൻ നായരുടെ ഭാര്യ രാജലക്ഷ്മി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒമ്പതിന് വീട്ടുവളപ്പിൽ. മക്കൾ: രാജ്കുമാർ, രാജശ്രീ. മരുമക്കൾ: സുരേഷ്, ബീന.