നെയ്യാറ്റിൻകര: കന്നിപ്പുറം കടവിൽ ഇരുമ്പിൽ ഭാഗത് 35 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി. പൊലീസെത്തി മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്കുമാറ്റി.