ഇടയ്ക്കിടം: ഗുരുനാഥൻ മുകൾ ശ്രീലാൽ ഭവനത്തിൽ ശ്രീധരന്റെ ഭാര്യ ചന്ദ്രമതി (66) നിര്യാതയായി. മക്കൾ: ശ്രീലാൽ (പൊലീസ് ഡിപ്പാർട്ട്മെന്റ്, പത്തനംതിട്ട), ശ്രീജിത്ത് (റവന്യൂ ഡിപ്പാർട്ട്മെന്റ്, തൃശൂർ). മരുമക്കൾ: വീണ, പൂജാകൃഷ്ണൻ. സഞ്ചയനം 8ന്.