മങ്ങാട്: കണ്ടക്കാട്ടിൽ കിഴക്കതിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ചന്ദ്രമതി (80) നിര്യാതയായി. മക്കൾ: പ്രസന്നൻ, പ്രശോഭ, പ്രീത. മരുമക്കൾ: ശ്രീലത, സോമൻ, സുരേഷ് ബാബു.