ചാത്തന്നൂർ: വരിഞ്ഞം പ്രദീപ് മന്ദിരത്തിൻ പരേതനായ വിദ്യാധരന്റെ ഭാര്യ ബി. സരോജം (72) നിര്യാതയായി. മകൾ: പ്രീതാകുമാരി. മരുമകൻ: തുളസീധരൻ.