നെടുമ്പന: ശ്രീശൈലം (പുതുവേലിൽ) സോമശേഖരൻ ഉണ്ണിത്താൻ (റിട്ട. ഫോറസ്റ്റ്, 76) നിര്യാതനായി. ഭാര്യ: വിജയകുമാരിഅമ്മ. മക്കൾ: എസ്.വി. അനീഷ്, വി.എസ്. അശ്വതി. മരുമക്കൾ: എസ്. റീന കുമാരി, കെ. വിനോദ്.