ramachandarn-pilla-70

പരവൂർ: റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ (വ്യവസായ വകുപ്പ്) പൂതക്കുളം ചെട്ടീലവിള വീട്ടിൽ കെ. രാമചന്ദ്രൻപിള്ള (70) നിര്യാതനായി. ഭാര്യ: എം.ജെ. ഇന്ദിര (റിട്ട. എച്ച്.എം, എച്ച്.എസ്.എസ്, എഴിപ്പുറം). മക്കൾ: അരുൺ ചന്ദ്രൻ (സയന്റിസ്റ്റ്, എൻ.എ.ടി.പി.എ.സി, തിരുവനന്തപുരം), കിരൺ ചന്ദ്രൻ (സിംഗപ്പൂർ). മരുമക്കൾ: ഗോപിക, ആശ.