
തഴവ: കുതിരപ്പന്തി പണയിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (95) നിര്യാതയായി. മക്കൾ: ചന്ദ്രൻപിള്ള, ശിവൻപിള്ള (റിട്ട. ഫീൽഡ് ഓഫീസർ മൃഗസംരക്ഷണവകുപ്പ് ), വാമദേവൻപിള്ള, ഓമനഅമ്മ, മണിഅമ്മ. മരുമക്കൾ: വിജയമ്മ, മിനി, മണിഅമ്മ, മുരളീധരൻപിള്ള, ശിവൻപിള്ള.