
നീണ്ടകര: സുരേഷ് ഭവനത്തിൽ എൻ. സുബ്രഹ്മണ്യൻ (നിക്കി, 49, സി.പി.എം ജോയിന്റ് ജംഗ്ഷൻ ബ്രാഞ്ച് കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: സീന രാജ്. മക്കൾ: എസ്. സാവിത്രി, എസ്. ദേവനാരായണൻ. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 7ന്.