തിരുവനന്തപുരം:വെട്ടുകാട് സെന്റ് മേരീസ് ലൈബ്രറി കുട്ടികൾക്കായുള്ള അറിവുത്സവം അവധിക്കാല ക്യാമ്പ് തുടങ്ങി.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് സോളമൻ വെട്ടുകാട് അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി സെക്രട്ടറി എം.ജോൺസൺ ​സ്വാഗതവും ക്യാമ്പ് കൺവീനർ നന്ദിയും പറഞ്ഞു.ക്യാമ്പ് 14ന് അവസാനിക്കും.