may04b

ആറ്റിങ്ങൽ: ഊരൂപൊയ്ക പുതുവൽവിള വീട്ടിൽ എൻ. സുകുമാരൻ നായർ(85)​ നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി അമ്മ. മക്കൾ: ഹരികുമാർ,​ അജയകുമാർ,​ ലത. മരുമക്കൾ; ശ്രീജ,​ രാജി,​ ഉണ്ണികൃഷ്ണൻ നായർ. സഞ്ചയനം 6 ന് രാവിലെ 8.30 ന്.