
കല്ലമ്പലം:കായംകുളം ഹസനീയാ അറബിക് കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കുകയും ഉത്തർ പ്രദേശിലെ ദയുബന്ദ് ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ ഉപരി പഠനത്തിനായി പോകുകയും ചെയ്യുന്ന അൽഹാഫിള് ഷുഹൈബ് ഹസനിക്ക് കെ.എം.വൈ.എഫ് പുലിക്കുഴി യൂണിറ്റ് അനുമോദനവും യാത്രയപ്പും നൽകി.കുടവൂർ മുസ്ലീം ജമാഅത്ത് ഇമാം മൗലവി ഷാനവാസ് മന്നാനി അദ്ദാഇ ഉദ്ഘാടനം ചെയ്തു.എം.എൻ സലാഹുദീൻ,കുടവൂർ നിസാം,അസ്ഹർ പുലിക്കുഴി,കുടവൂർ റഹുമത്തുല്ല,സൽമാൻ,സാബിർ,നാസി,സാബു,സജീർവിളയിൽ,സിദ്ദീഖ്,സജീർ കുടവൂർ,സജീർ പുലിക്കുഴി,അസ്ലം,റാഷിദ്,അൻസാരി,അഖ്ബർ,മുഹമ്മദ് ഹൈസം,അനസ് ജഗ്ഫർ,മുഹമ്മദ് റാഫി,റാഷിദ് മുകളിൽ,സിദ്ദീഖ് മുഹബ്ബത്ത്,അൻവർ പുലിക്കുഴി,സഹദ് ഇല്യാസ് തുടങ്ങിയവർപങ്കെടുത്തു.