തുമ്പമൺ : മേലേതിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (90) നിര്യാതയായി . കുരമ്പാല തൈയിൽ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ : എം. ആർ. രവികുമാർ, ശോഭനകുമാരി, എം. ആർ. ജയപ്രകാശ് (സെക്രട്ടറി, സി. പി. എം ടൗൺ വടക്ക് ബ്രാഞ്ച്), പരേതരായ എം. ആർ. ജയപ്രസാദ്, എം. ആർ. രഘുകുമാർ. മരുമക്കൾ : ശാന്താരവി, പൂവത്തൂർ നീലംപ്ലാവിൽ പറമ്പിൽ എൻ. സി. ശിവൻകുട്ടി, അനിത പ്രകാശ്, അർച്ചന രഘു. സഞ്ചയനം : 9 ന് രാവിലെ 10ന്.