തിരുവനന്തപുരം: കലാമണ്ഡലം കൽപ്പിത സർവകലാശാല വൈസ് ചാൻസലറുടെ അധികച്ചുമതല സംസ്‌കൃത സർവകലാശാല വി.സി ഡോ. എം.വി നാരായണന് നൽകി ചാൻസലറായ ഗവർണർ ഉത്തരവിറക്കി. കലാമണ്ഡലം വി.സി ഡോ. ടി.കെ. നാരായണന്റെ ഔദ്യോഗിക കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.