
അടൂർ : തട്ട പൊങ്ങലടി കോട്ടയ്ക്കകത്തുവീട്ടിൽ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ ഭാര്യ ഷൈലജ കെ. എസ് (കല, 59) നിര്യാതയായി . മകൾ : കലാമണ്ഡലം പാർവതി അശോക്. മരുമകൻ: ഡി. ദിലീപ് (സീനിയർ അസിസ്റ്റന്റ്, കെ. എസ്. ഇ. ബി, പട്ടം). ചെറുമക്കൾ : ദേവനാരായണൻ, കേശവ്.