file-adalath

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് ഇന്ന് പരീക്ഷാ ഭവനിൽ നടത്താനിരുന്ന അദാലത്ത് 9ലേക്ക് മാറ്റി.