തിരുവനന്തപുരം:വീടിന് മുകളിൽ 40ശതമാനം സബ്സിഡിയോടെ സോളാർ പ്ളാന്റുകൾ സ്ഥാപിക്കുന്നതിന് 6,7 തീയതികളിൽ കെ.എസ്.ഇ.ബി. സ്പോട്ട് രജിസ്ട്രേഷൻ നടത്തും. വിശദവിവരങ്ങൾക്ക് അടുത്തുള്ള വൈദ്യുതിബോർഡ് സെക്ഷൻ ഒാഫീസുമായി ബന്ധപ്പെടണം.