
അരക്കിണർ: റിട്ട.കെ.എസ്.ഇ.ബി അക്കൗണ്ട്സ് ഓഫീസർ തറയിൽ അച്യുതൻ (84) മോഡേൺ - പാറപ്പുറം റോഡിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: വസന്തകുമാരി. മകൻ: ബൈജുരാജ് (ബിസിനസ് ). മരുമകൾ: ഷീന. സഹോദരങ്ങൾ: സുബ്രമണ്യൻ ( റിട്ട.കെ.എസ്.ഇ.ബി ), ബാലകൃഷ്ണൻ, രാമകൃഷ്ണൻ (ഇരുവരും റിട്ട.സ്റ്റീൽ കോംപ്ലക്സ് ), ചന്ദ്രമതി, പരേതരായ കൃഷ്ണൻ ( റിട്ട.കെ.എസ്.ഇ.ബി ), കൗസല്യ. സഞ്ചയനം വെള്ളിയാഴ്ച.