
സുൽത്താൻ ബത്തേരി: കുപ്പാടി ചുണ്ടൻകുഴിയിൽ പരേതനായ ആന്റണിയുടെ ഭാര്യ ഏലി ആന്റണി (100) നിര്യാതയായി. മക്കൾ: കുര്യൻ, തോമസ്, ജോസ്, അന്നമ്മ, മേരി, സിസിലി, ലൂസി, ക്ലാര, പരേതയായ ഏലിക്കുട്ടി. മരുമക്കൾ: ജോസ് മലേക്കുടി, തോമസ് മറ്റത്തിൽ, പോക്കാട്ട് വർഗീസ്, പെരാമംഗലം ഫ്രാൻസീസ്, ചേരിക്കൽ ജെയിംസ്, പരേതനായ ജോസ് കുളത്തിങ്കൽ.