മലയിൻകീഴ് : വിളവൂർക്കൽ പേവറത്തല വീട്ടിൽ ഗോപിനാഥൻ നായർ(83)നിര്യാതനായി.ഭാര്യ : വിശാലാക്ഷിഅമ്മ.മക്കൾ : വി.യമുന, ജി.അജി,വി.ബിന്ദു.മരുമക്കൾ : ഗോപാലകൃഷ്ണൻ,കെ.എസ്.ശ്രീകലാദേവി,രാധാകൃഷ്ണൻ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.