മാവേലിക്കര : റെയിൽവേ ജംഗ്ഷന് കിഴക്ക് കൽപ്പനയിൽ ടി.എൻ പുരുഷോത്തമൻ (86) നിര്യാതനായി. ഭാര്യ: ശാന്ത പുരുഷോത്തമൻ. മക്കൾ : ഗീത, ദീപ,സുജിത്. മരുമക്കൾ : പ്രദീപ്, സന്തോഷ്, രഞ്ജന. സഞ്ചയനം ഇന്ന് രാവിലെ 9ന്.