bhamini-93

കരുനാഗപ്പള്ളി: കുഴിത്തുറ കണ്ണാടിശേരിൽ ഷൺമുഖന്റെ ഭാര്യ ഭാമിനി (93) നിര്യാതയായി. മക്കൾ: ബാഹുലേയൻ, വത്സല, ബാബു, രാധ, ഗീത, ഗിരിജ, സുനിൽ. മരുമക്കൾ: യമുന, സരസൻ, പരേതയായ രേണുക, ചന്ദ്രൻ, ഗോപി ശാന്തി, സൂര്യദാസ്, രജിത. മരണാനന്തര കർമ്മങ്ങൾ 15ന് രാവിലെ 10ന്.