കൊച്ചി: കർണ്ണാടക സംഗീതജ്ഞയും കൊച്ചി രാജകുടുംബാംഗവുമായ തൃപ്പൂണിത്തുറ സുധർമ്മ പാലസ് നമ്പർ 8ൽ രാമവർമ്മയുടെ ഭാര്യ രമ രാമവർമ്മ (81) നിര്യാതയായി. തൃശ്ശൂർ ആകാശവാണി നിലയത്തിൽ ഗ്രേഡഡ് കലാകാരിയായിരുന്നു. മകൾ: സുനിത വർമ്മ. മരുമകൻ: ഗോപീകൃഷ്ണൻ