ഓച്ചിറ: ക്ലാപ്പന വരവിള പുത്തൻപുരയ്ക്കൽ റിട്ട. വെറ്ററിനറി ഉദ്യോഗസ്ഥൻ ഭാസ്കരൻപിള്ള (87) നിര്യാതനായി. ഭാര്യ: ഇന്ദിരാ ദേവി. മക്കൾ: അമ്പിളി, മനോജ് കുമാർ (കുവൈറ്റ്). മരുമക്കൾ: സത്യപ്രകാശ് (റിട്ട. വാട്ടർ അതോററ്റി), നിത.