shaji-50

പരവൂർ: കോട്ടപ്പുറം ശ്രീനിലയത്തിൽ (വിളയിൽ വീട്) പരേതനായ തിലകന്റെയും ശാന്ത തിലകന്റെയും മകൻ ഷാജി (50) നിര്യാതനായി. ഭാര്യ: സിമി. മക്കൾ: അവനീബാല, ആദിത്യൻ.