grandha-prakasanam

വർക്കല: ആയുർവേദ ആചാര്യനും ശ്രീനാരായണഗുരുദേവന്റെ ഗൃഹസ്ഥശിഷ്യനും അവസാനകാലത്ത് ശിവഗിരിയിൽ താമസിച്ച് ഗുരുവിനെ ചികിത്സിച്ച ആളുമായ ചോലയിൽ കുഞ്ഞുമാമിവൈദ്യന്റെ ജീവചരിത്രഗ്രന്ഥം ശിവഗിരിമഠത്തിൽ സ്വാമി ആത്മാനന്ദ പ്രകാശനം ചെയ്തു. വേൾഡ് ക്ലാസ് മീഡിയാ ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ജീവചരിത്രഗ്രന്ഥം രചിച്ചത് സജീദ്ഖാൻ പനവേലിൽ ആണ്.