തിരുവനന്തപുരം: എറണാകുളം - പാലക്കാട് മെമുവിന് മങ്കരയിലും കൊല്ലം - ചെങ്കോട്ട പാസഞ്ചർ എക്സ്‌പ്രസിന് ചന്ദനത്തോപ്പ്, കുണ്ടറ ഇൗസ്റ്റ്, കുറി, കുളിത്തുറ, ഇടപ്പാളയം എന്നിവിടങ്ങളിലും ഇന്ന് മുതൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.