dd

തിരുവനന്തപുരം: ഗ്രേറ്റ് അക്കാഡമി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 26ന് വലിയശാല സമാജം റീഡിംഗ് ക്ലബിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കഴിയുന്ന നിർദ്ധനരായ രോഗികൾക്കായി രക്തദാന ക്യാമ്പ് നടത്തും.രക്തദാനം ചെയ്യുന്നവർക്ക് സംഘടന ഭക്ഷ്യദാന്യ കിറ്റ് ഉപഹാരമായി നൽകും.രക്തദാനം ചെയ്യുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.ഇവരെ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തകരരായി നിയമിക്കും.വിശദാംശങ്ങൾക്ക് ഫോൺ: 9188071298, 9387731926