
തിരുവനന്തപുരം : വട്ടപ്പാറ എസ്.യു.ടി മെഡിക്കൽ കോളേജിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും.എമർജൻസി മെഡിക്കൽ സർവീസസ്,ജനറൽ മെഡിസിൻ, കാർഡിയോളജി, ജനറൽ സർജറി,ഗൈനക്കോളജി,പീഡിയാട്രിക്സ് ഓർത്തോ,ഒഫ്‌താൽമോളജി,ഇ.എൻ.ടി,ഡെന്റൽ, ഡെർമറ്റോളജി, ഡയബറ്റോളജി, ന്യൂറോളജി, മാനസിക രോഗ വിഭാഗം എന്നീ വിവിധ വിഭാഗങ്ങളിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം സൗജന്യമായി ലഭിക്കും.ഫോൺ : 0472 2587575, 0472 2587676