f

തിരുവനന്തപുരം:മ്യൂസിയം പൊലീസ് ജനമൈത്രിയും ദേവസ്വം ബോർഡ് റസിഡന്റ്സ് അസോസിയേഷനും ചേർന്ന് നടത്തുന്ന സംയുക്ത ജനമൈത്രി സുരക്ഷായോഗം നാളെ വൈകിട്ട് 4ന് നന്ദൻകോട് പി.എച്ച്.സി ഹാളിൽ നടക്കും. മ്യൂസിയം സ്റ്റേഷൻ പരിധിയിലെ എല്ലാ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ജനപ്രതിനിധികളും വിവിധ വകുപ്പുദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ഫോൺ:9946652551, 9188325101.