തിരുവനന്തപുരം :കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ബയോടെക്‌നോളജി ആൻഡ് മോഡൽ ഫ്‌ളോറികൾച്ചർ സെന്ററിൽ ഉത്പാദിപ്പിച്ച നേന്ത്രൻ, ചെങ്കദളി,ഗ്രാൻനെയ്ൻ ഇനങ്ങളുടെ ടിഷ്യുകൾച്ചർ വാഴതൈകൾ തൈ ഒന്നിന് 20 രൂപ നിരക്കിൽ വിൽപ്പനയ്ക്ക് ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ 471-2413739.