
വർക്കല: ഇടവ പാറയിൽ മഞ്ചാടിനിന്നവിള ജി.ആർ സദനത്തിൽ ജി.രവീന്ദ്രൻനായർ (82) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: വിനോദ് ആർ നായർ (ലാംസ, ഗുജറാത്ത്), ബിന്ദു, ഐരേഷ് (ദുബായ്). മരുമക്കൾ: സുജാത (കെ.ആർ റാവൽ സ്കൂൾ, ഗുജറാത്ത്), സമീരൻ (സായിനാഥ് ഇൻഡസ്ട്രി, ഗുജറാത്ത്), സജിനി. സഞ്ചയനം: 11ന് രാവിലെ 8ന്.