clark

തിരുവനന്തപുരം: ഭൂമി തരം മാറ്റ അപേക്ഷകൾ ജില്ലയിൽ അതിവേഗം തീർപ്പാക്കാൻ താത്കാലികമായി നിയമിക്കുന്ന ക്ലാർക്ക് തസ്‌തികയുടെ റാങ്ക് ലിസ്റ്റ് https://trivandrum.nic.in എന്ന വെബ്‌സൈറ്റിൽ 'താത്കാലിക ക്ലാർക്ക് ഉദ്യോഗാർത്ഥി റാങ്ക് ലിസ്റ്റ്" എന്ന ലിങ്കിൽ പ്രസിദ്ധീകരിച്ചു. അർഹരായവർ സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്കായി മെയ് 7 ന് രാവിലെ 10.30 ന് കളക്ടറേറ്റിൽ ഡെപ്യൂട്ടി കളക്ടർ ജനറലിനു മുമ്പാകെ ഹാജരാകണം.