pra

കിളിമാനൂർ: പോളച്ചിറ പ്രഭാ മന്ദിരത്തിൽ പരേതനായ ഭാനുവിന്റെ ഭാര്യ പ്രഭാവതി (80) നിര്യാതയായി.മക്കൾ: സിമ്മി, സിന്ധു, സിനി മോൾ, സീന. മരുമക്കൾ: അഴകേശൻ, രമേശൻ, വിജയൻ.