
തിരുവനന്തപുരം: സ്വിഗ്ഗിയിലൂടെ കേരള പൗൾട്രി വികസനകോർപ്പറേഷന്റെ ചിക്കൻ വീടുകളിലേക്ക് എത്തുന്നതിനുളള നടപടികൾ ഉടൻ തയ്യാറാകും. ഉപഭോക്താക്കളുടെ ആവശ്യം വർദ്ധിച്ച സാഹചര്യത്തിലാണ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി ചിക്കൻ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്ന് കെപ്‌കോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.